പുതിയ ലേസർ ആയുധവുമായി ഇന്ത്യ | Tech Talk | Oneindia Malayalam

2019-01-29 119

Laser designator pod (LDP) is the laser sensor-cum-targeting system used in aircraft and provides inputs in actual flight conditions. These are advanced airborne infrared targeting and navigation pods to improve both day and night attack capabilities in all weather conditions. It performs tasks like detection, recognition, identification, designation of surface targets, accurate delivery of guided bombs and accurate ranging
സെക്കൻഡിനുള്ളിൽ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ്. ഇതാകട്ടെ നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. ശത്രുക്കളുടെ ഏതു നീക്കത്തെയും നിമിഷ നേരത്തിനുള്ളിൽ നേരിടാൻ ശേഷിയുള്ളതാണ് ലേസർ ആയുധങ്ങൾ.